അവസാനം ഞാൻ ആ തീരുമാനം എടുത്തു. എന്റെ വാട്സ്ആപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്തു 😅. ഇതുകേൾക്കുമ്പോൾ പലരും കരുതുന്നുണ്ടാവും എനിക്ക് പ്രാന്താണെന്നു. But i need to enjoy a life without popular social media apps. സത്യത്തിൽ എന്തിനാണ് നമ്മൾ എപ്പോഴും connected ആയി ഇരിക്കുന്നത്? മറ്റുള്ളവരുടെ ഒക്കെ ജീവിതം കണ്ടുകഴിഞ്ഞു ഇനിയിപ്പോ എപ്പോഴാ സ്വസ്ഥമായിട്ട് നമ്മുടെ ജീവിതം ഒന്ന് ജീവിക്ക?
എന്താ സംഭവിക്കാ എന്നൊന്നും അറിയില്ല. Hopes that everything will go in a right way. 😍
നിങ്ങൾ ആരെങ്കിലും ഇതുപോലെ social media detox/quit വല്ലോം ചെയ്തായിരുന്നോ? Anytime? Plz comment.
Cool. Happy that you were able to do that.
Tho, for a lot of students n some office workers, whatsapp grps are the main means of communication. Every college/class has an official classroom/batch whatsapp group and porting all those folk into a stable opensource/foss alternative is a task that needs a lot of time n man power.
Yeah… expecially they are not ready to dont that job because of it so effort taking. I get my notes as a physical copy from teachers.